IPL 2018: വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് യുവ്‌രാജ് സിംഗ് | Oneindia Malayalam

2018-04-23 1

IPL 2018: Yuvraj Singh About His Retirement
ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റര്‍ യുവരാജ് സിങ് ഒടുവില്‍ കളി മതിയാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തു. ഐപിഎല്ലില്‍ ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ യുവി 2017നു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല.
#YuvrajSingh #Yuvi #KXIP